ഉചിതമായ സമയത്ത് ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് ടെസ്‌ല ഇന്ത്യ സിഎഫ്ഒ
ഉചിതമായ സമയംനോക്കി ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കുമെന്ന് ടെസ്ല സിഎഫ്‌ഒ വൈഭവ് തനേജ. ഇന്ത്യയുടെ ഉയർന്ന ഇറക്കുമതിത്തീരുവയാണ് വിപണിപ്രവേശത്തിനു തടസ്സമായി നില്‍ക്കുന്നത്. 100 ശതമാനം തീരുവ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. കാറിനായി കൂടുതല്‍ തുക നല്‍കേണ്ടിവരുന്നതായി ഉപഭോക്താക്കള്‍ക്കു തോന്നാൻ ഇതുകാരണമാകുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിപ്രവേശനം എപ്പോഴാണെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷമവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ വൈദ്യുതവാഹനം അവതരിപ്പിക്കുന്നതിന് ടെസ്ല തയ്യാറെടുപ്പുകള്‍Read More →





