സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെഎസ്എഫ്ഇ
സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും ശുഭ വാര്‍ത്ത കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ.എസ്.എഫ്.ഇ പുതുക്കി. ജനറല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു വര്‍ഷത്തേക്ക് 8.50 ശതമാനമായും, ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തേക്ക് 8 ശതമാനമായും, രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 7.75Read More →





