റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് 247 കോടി രൂപയുടെ ലാഭം
കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനം വര്‍ധനവോടെ നികുതിക്ക് മുമ്പുള്ള ലാഭം 247 കോടി രൂപ കൈവരിച്ചു. എല്ലാ മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് കമ്പനിയുടെ ഈ മുന്നേറ്റം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 38,725 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 1,245 കോടി രൂപയിലും ആകെ പ്രീമിയം 5,711 കോടി രൂപയിലുമാണ്Read More →





