Category: Latest Biznews

November 4, 2024 0

ഓഹരി വിപണികളിൽ വൻ നഷ്ടം; ഒലിച്ച് പോയത് കോടികൾ, തകർച്ചക്കുള്ള കാരണങ്ങൾ ഇതാണ്

By BizNews

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത നഷ്ടം.ബോംബെ സൂചിക സെൻസെക്സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ്…

November 4, 2024 0

ഭയം വേണ്ട, ജാഗ്രത മതി

By BizNews

ദീപാവലിയോടനുബന്ധിച്ച ഓഹരി വിപണിയിലെ മു​ഹൂർത്ത വ്യാപാരം പോസിറ്റിവ് ആയി അവസാനിച്ചിരിക്കുകയാണ്. സംവത് 2081 പുതുവർഷത്തെ കുതിപ്പോടെയാണ് ഓഹരി വിപണി വരവേറ്റത്. രണ്ടുമാസത്തോളമായി തുടർന്ന കിതപ്പവസാനിക്കുകയാണോ? പ്രതീക്ഷയോടെ കാത്തിരിക്കാം.…

November 4, 2024 0

റബർ വിലയിൽ തിരുത്തൽ; കുരുമുളക് മുകളിലേക്ക്

By BizNews

മുഖ്യ ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്ങിന്‌ അനുകൂല കാലാവസ്ഥ ലഭ്യമാവുമെന്ന വിലയിരുത്തൽ ടയർ നിർമാതാക്കളെ റബർ സംഭരണത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന​ു. ഇത് റബർ ഷീറ്റ്‌ വിലയിൽ സാങ്കേതിക തിരുത്തലിന്‌ ഇടയാക്കി.…

November 3, 2024 0

സഹൂലത്ത്: പലിശരഹിത കൂട്ടായ്മ തണലാകുമ്പോൾ…

By BizNews

സ​ഹൂ​ല​ത് മൈ​ക്രോ ഫി​നാ​ൻ​സി​ങ് സൊ​സൈ​റ്റി. രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​ലി​ശ ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ പ​ണം വേ​ണ​മെ​ങ്കി​ൽ പ​ലി​ശ കൊ​ടു​ക്ക​ണം.…

November 2, 2024 0

2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ

By BizNews

മുംബൈ: ഇന്ത്യയിലെ ‘ഐപിഒ പൂരം’ കലങ്ങിയില്ല, നല്ല കളർഫുൾ ആയതേയുള്ളൂ എന്ന് കണക്കുകൾ. 2024ൽ ഇതുവരെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം…