എന്‍എല്‍സി ഇന്ത്യ പുനരുപയോഗ ഊര്‍ജ്ജവിഭാഗം എന്‍ഐആര്‍എല്‍ 4000 കോടി രൂപ ഐപിഒയ്ക്ക് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍എല്‍സി ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ വിഭാഗമായ എന്‍ഐആര്‍എല്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) യ്‌ക്കൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഓഹരികള്‍ പൊതുവിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിപുലീകരണ പദ്ധതികള്‍ക്കായി ഏകദേശം 4,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 2026-27 ന്റെ ആദ്യ പാദത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയില്‍ കരട് രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പൊതുമേഖലാ സ്ഥാപനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030 ആകുമ്പോഴേക്കും 10Read More →



