കൊല്‍ക്കത്ത: സ്വകാര്യ വായ്പാദാതാവായ ബന്ധന്‍ ബാങ്ക് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 371.96 കോടി രൂപയാണ് ബാങ്ക് രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65.02 ശതമാനം ഇടിവാണിത്. അറ്റ പലിശ വരുമാനം 7.7 ശതമാനം കുറഞ്ഞ് 2757 കോടി രൂപയായി. ആസ്തി ഗുണമേന്മ തുടര്‍ച്ചയായി ഇടിഞ്ഞു. മുന്‍പാദത്തിലെ 4.71 ശതമാനത്തില്‍ നിന്നും 4.96 ശതമാനമായാണ് മൊത്തം നിഷ്‌ക്രിയ ആസ്തി വികസിച്ചത്. നിക്ഷേപം 16 ശതമാനം ഉയര്‍ന്ന് 1.55Read More →

മുംബൈ: പ്രധാനപ്പെട്ട രണ്ട് ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അലൈഡ് ബ്ലെന്റേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി ഇടിഞ്ഞു. 4.73 ശതമാനം ദുര്‍ബലമായി 474.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. അതേസമയം ഹൈക്കോടതി വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 5 ദിവസ സിംപിള്‍ മൂവിംഗ് ആവറേജിന് (എസ്എംഎ) താഴെയാണ് ഓഹരിയുള്ളത്. അതേസമയം 10,20,30,50,100,150,200 ദിന എസ് എംഎയ്്ക്ക് മുകളിലാണ് സ്‌റ്റോക്ക്. റിലേറ്റീവ്Read More →

മുംബൈ: റഷ്യന്‍ ഊര്‍ജ്ജ ഭീമനായ റോസ്നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). എണ്ണവില പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായാണിത്. ബാങ്കിംഗ്,അസംസ്‌കൃത എണ്ണയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഇന്ധനങ്ങളുടെ നിയന്ത്രണങ്ങള്‍ പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുന്നു. പുതിയ ഉപരോധപ്രകാരം 60 ഡോളറിന് എണ്ണവില്‍ക്കാന്‍ റഷ്യ നിര്‍ബന്ധിതമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാകുന്ന നീക്കമാണിത്. രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് രാജ്യം. മുമ്പ് എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നRead More →

മുംബൈ: ഇറാഖ് കുര്‍ദിസ്ഥാന്‍ മേഖലയിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവും തുടര്‍ന്നുണ്ടായ വിതരണ ആശങ്കകളും കാരണം വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ഉയര്‍ന്നു. ബ്രന്റ് ഓയില്‍ ഫ്യൂച്ചറുകള്‍ 0.45 ശതമാനം വര്‍ധിച്ച് 69.83 ഡോളറിലും, ഡബ്ല്യുടിഐ(വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) 0.43 ശതമാനം വര്‍ധിച്ച് 67.83 ഡോളറിലുമാണ് ട്രേഡ് ചെയ്യുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ജൂലൈ മാസത്തെ ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 5824 രൂപയിലാണുള്ളത്. മുന്‍ ക്ലോസിംഗിനെ അപേക്ഷിച്ച്, 0.55Read More →

മുംബൈ: രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് 0.4 ശതമാനം നഷ്ടത്തോടെ നിഫ്റ്റി50 പ്രതിവാര എഫ് & ഒ എക്‌സ്പയറി സെഷന്‍ അവസാനിപ്പിച്ചു. സാങ്കേതിക സൂചകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏകീകരണം ശക്തമാണ്. 20 ദിവസത്തെ ഇഎംഎയ്ക്ക് (ഏകദേശം 25,250) മുകളില്‍ നിര്‍ണായക ക്ലോസിംഗ് വരെ, അത് തുടര്‍ന്നേക്കാം. ഉടനടി പിന്തുണ 25,000 ലും പിന്നീട് 24,900 ലെവലിലും. 25,250 ന് മുകളില്‍, സൂചിക 25,350 – 25,550-25,700 ലെവലുകളിലേക്ക് മുന്നേറാനുള്ള സാധ്യതയും അനലിസ്റ്റുകള്‍Read More →