യുഎസ് ഡോളറിനെതിരെ ദുര്‍ബലമായി രൂപ
മുംബൈ: ഡോളറിനെതിരെ 12 പൈസ ഇടിവില്‍ 86.52 നിരക്കില്‍ രൂപ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ആഭ്യന്തര ഇക്വിറ്റി വിപണി നേരിട്ട ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതുമാണ് ഇന്ത്യന്‍ കറന്‍സിയെ ബാധിച്ചത്. ഡോളര്‍ ശക്തിപ്പെട്ടതും വിനയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 86.59 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 86.63 നിരക്കിലേയ്ക്ക് വീണെങ്കിലും പിന്നീട് 86.47 നിരക്കിലേയ്ക്ക് തിരിച്ചുകയറി. അതിനുശേഷം 12 പൈസ നഷ്ടത്തില്‍ 86.52Read More →
