പേയ്‌മെന്റുകൾ ഇനി സുരക്ഷിതമാകും; ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ

മുംബൈ: ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാട് വേഗത മെച്ചപ്പെടുത്തുന്നതിനും സിസ്റ്റം ലോഡ് കുറക്കുന്നതിനും പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പുതിയ നിയമങ്ങളാണ് വരുന്നത്. ബാങ്കുകളും പേയ്‌മെന്റ് ആപ്പുകളും ഉൾപ്പെടെ യു.പി.ഐ സിസ്റ്റം ഉപയോഗിക്കുന്ന എല്ലാ അംഗങ്ങൾക്കും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.‌പി.‌സി‌.ഐ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 31നകം അവ നടപ്പിലാക്കണം. യു.പി.ഐ ആപ്പ് വഴി ഉപയോക്താക്കൾക്ക് എത്രRead More →

വെളിച്ചെണ്ണ വില കുറക്കാമെന്ന്  വ്യവസായികൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വെ​ളി​ച്ചെ​ണ്ണ വി​ല കു​റ​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. കൊ​ച്ചി​യി​ൽ വ്യ​വ​സാ​യി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. അ​മി​ത​ലാ​ഭം ഒ​ഴി​വാ​ക്കി വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​മെ​ന്ന് വ്യ​വ​സാ​യി​ക​ൾ ഉ​റ​പ്പു​ന​ൽ​കി. വ്യ​വ​സാ​യി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന്​ മ​ന്ത്രി അ​നി​ൽ പ​റ​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ ന​ട​ത്തു​ന്ന ടെ​ൻ​ഡ​റി​ൽ വ്യ​വ​സാ​യി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും. ഇ​തു​വ​ഴി വി​പ​ണി​യി​ലെRead More →

മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് ചൊവ്വാഴ്ചയും തുടര്‍ന്നു. ഇറക്കുമതിക്കാരില്‍ ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍മാറ്റവും ഇന്ത്യന്‍ കറന്‍സിയെ 87 എന്ന നിരക്കിലേയ്ക്ക് താഴ്ത്തുകയായിരുന്നു. ഇത് നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ 15 സെഷനുകളില്‍ രണ്ട് തവണ മാത്രമാണ് ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചത്. അതേസമയം ഇന്തോനേഷ്യന്‍ രൂപ ഒഴികെ മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഡോളറിനെതിരെ ഏറെക്കുറെ സ്ഥിരത പുലര്‍ത്തി. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തിRead More →

മുംബൈ: ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ വരാനിരിക്കുന്ന പ്രാരംഭ പബ്ലിക് ഓഫറുകളില്‍ (ഐപിഒ) വലിയ പങ്ക് ബാങ്കിംഗ്, ഫിനാന്‍സ് രംഗത്തിന്റെയാണ്. യൂണിക്വസ് കണ്‍സള്‍ട്ടക് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ 50,394 കോടി രൂപയുടെ ഐപിഒയാണ് ബാങ്കിംഗ്, സാമ്പത്തിക മേഖലയുടേതായി നടക്കാനിരിക്കുന്നത്. ഇത് മൊത്തം ഐപിഒ തുകയുടെ 25-30 ശതമാനം വരും. ടാറ്റ ക്യാപിറ്റല്‍, എച്ച്ഡിബി ഫിനാന്‍ഷ്യല്‍, ക്രെഡില ഫിനാന്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നതോടെയാണിത്. കഴിഞ്ഞ 18 മാസത്തില്‍ 160 ഐപിഒRead More →

മുംബൈ: ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (ജിഎംഡിസി) ഓഹരിയിലെ തങ്ങളുടെ ബെയറിഷ് കാഴ്ചപ്പാട് ആവര്‍ത്തിച്ചിരിക്കയാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. ലക്ഷ്യവില 237 രൂപയില്‍ നിന്നും 231 രൂപയിലേയ്ക്ക് താഴ്ത്തിയ ബ്രോക്കറേജ് ഓഹരിയില്‍ 44 ശതമാനം ഇടിവാണ് കാണുന്നത്. 412.80 രൂപയാണ് നിലവില്‍ ഓഹരി വില. ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പ്രധാന വെര്‍ട്ടിക്കലുകളുടെ വളര്‍ച്ചാ മാന്ദ്യവുമാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഓഹരി കുറയ്ക്കാന്‍ അവര്‍ നിക്ഷേപകരോട് നിര്‍ദ്ദേശിച്ചു. അതേസമയം ജിഎംഡിസി 170 കോടി രൂപയുടെRead More →