കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 1697 കോടി രൂപയുടെ ആകെ വരുമാനമാണ് കമ്പനി റിപ്പോര്‍ട്ടു ചെയ്യുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തേക്കാള്‍ 6 ശതമാനം വര്‍ധനവ്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തേക്കാള്‍ 29 ശതമാനം വര്‍ധനവോടെ 2026 സാമ്പത്തിക വര്‍ഷത്തിന്‍റെRead More →

മുംബൈ: തുടർച്ചയായ നാലാമത്തെ മാസവും കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. 455 കോടി രൂപയാണ് ജൂലൈയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ കടപത്ര വിപണിയിൽ നിന്ന് പിൻവലിച്ചത്. കഴിഞ്ഞ മാസം വിദേശ നിക്ഷേപകർ വാങ്ങിയും വിറ്റും സമ്മിശ്രമായ രീതിയിലാണ് കടപ്പത്ര വിപണിയെ സമീപിച്ചത്. നടപ്പു സാമ്പത്തിക വർഷം ആദ്യമാസം മുതൽ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ വില്പന നടത്തിവരികയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ 23,435Read More →

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പുറകെ മികച്ച നേട്ടവുമായി മുന്നേറുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി. ഓഗസ്റ്റ് 1 ന് 8 ശതമാനം വരെ ഉയര്‍ന്ന ഓഹരി പിന്നീട് ലാഭമെടുപ്പ് നേരിട്ടു. 2553.70 രൂപത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും 1.29 ശതമാനം ഉയര്‍ച്ച ഓഹരിയില്‍ ദൃശ്യമായി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നു. ഗോള്‍ഡ് മാന്‍ സാക്ക്‌സ് ഓഹരി റേറ്റിംഗ് ന്യൂട്രലില്‍ നിന്നും വാങ്ങലിലേയ്ക്ക് മാറ്റിയപ്പോള്‍ ജെഎം ഫിനാന്‍ഷ്യല്‍, മോതിലാല്‍ ഓസ്വാള്‍,Read More →

മുംബൈ: സാമ്പത്തികവര്‍ഷം 2022 ല്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ദാതാവായി. ഇപ്പോള്‍ കല്‍ക്കരിയുടെ കാര്യത്തിലും സമാന പ്രവണതയാണ് ദൃശ്യമാകുന്നത്. ഇന്ത്യയിലേയ്ക്ക് കല്‍ക്കരി എത്തിക്കുന്നതില്‍ നിലവില്‍ യുഎസിനൊപ്പമാണ് റഷ്യയുടെ സ്ഥാനം. രാജ്യത്തിന്റെ മൊത്തം കല്‍ക്കരി ഇറക്കുമതിയുടെ 13.7 ശതമാനം യുഎസ് സാധ്യമാക്കുമ്പോള്‍ 13.4 ശതമാനമാണ് റഷ്യയുടെ പങ്ക്. മാത്രമല്ല, മറ്റ് മേഖലകളിലും ഇന്ത്യ-റഷ്യ സഹകരണം ശക്തമാകുകയാണ്. 2019 തൊട്ട് 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങളുടെRead More →

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുക്കി ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2.64 ശതമാനം താഴ്ന്ന് 12275 രൂപയിലാണ് ഓഹരിയുള്ളത്. ജെഫറീസും മോതിലാല്‍ ഓസ്വാളും കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. യഥാക്രമം 14750 രൂപയും 14476 രൂപയുമാണ് ലക്ഷ്യവില. ഉത്പാദന ചെലവ് വര്‍ദ്ധിച്ചതാണ് ഇബിറ്റ ഇടിയാന്‍ കാരണമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു. ആഭ്യന്തര വില്‍പന കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം കാര്‍ വ്യവസായം 6 ശതമാനത്തില്‍ വളരുമെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.Read More →