ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് എസ്ആന്റ്പി ഗ്ലോബല്‍ ഉയര്‍ത്തി. ബിബിബി മൈനസില്‍ നിന്നും ബിബിബി ആക്കിയാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി റേറ്റിംഗ് ഉയര്‍ത്തിയത്. സാമ്പത്തിക പുനരുജ്ജീവനവും സര്‍ക്കാര്‍ നയങ്ങളും എടുത്തുപറഞ്ഞ ഏജന്‍സി രാജ്യത്തിന്റെ ഭാവിയില്‍ സ്ഥിരതയുള്ള കാഴ്ചപ്പാട് നിലനിര്‍ത്തി. സാമ്പത്തിക നയങ്ങള്‍ സുസ്ഥിരമാകുന്നതും അടിസ്ഥാന സൗകര്യ വികസന രംഗത്തെ കൂടുതല്‍ നിക്ഷേപവും രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കുന്നു. യുഎസ് താരിഫിന്റെ ആഘാതം ഒരുപരിധിവരെ ശമിപ്പിക്കാന്‍ രാജ്യത്തിനാകും. “ശക്തമായRead More →


