എന്‍എച്ച്എഐ പദ്ധതികള്‍ക്കായി 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍ പുറത്തിറക്കി
ന്യഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായത്തിന് പ്രോത്സാഹനമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍ (ഐഎസ്ബി) പുറത്തിറക്കി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) നല്‍കുന്ന കരാറുകള്‍ക്കായാണ് ഇത്രയും തുകയുടെ ബോണ്ടുകള്‍ പുറപ്പെടുവിച്ചത്. റോഡ്, ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം പന്ത്രണ്ട് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഒരുമിച്ച് ഏകദേശം 1600 ഐഎസ്ബികള്‍ ബിഡ് സെക്യൂരിറ്റിയായും 27 ഐഎസ്ബികള്‍ പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റിയായും പുറത്തിറക്കി. 2025 ജൂലൈ വരെRead More →





