കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോളിസി വാങ്ങുന്നതിലും പുതുക്കുന്നതിലും അഞ്ച് ശതമാനം ഇളവുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: റിലയന്‍സ് കാപിറ്റലിന്റെ ഭാഗമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പുതിയ ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും അഞ്ച് ശതമാനം ഇളവ് നല്‍കുന്നു. പോളിസി വാങ്ങുമ്പോള്‍ ലഭ്യമാകുന്ന ഡിസ്‌ക്കൗണ്ടുകള്‍ക്ക് പുറമേയാണ് പുതിയ ഇളവ്. ഉപഭോക്താക്കള്‍ക്ക് ഇതുവഴി പ്രീമിയത്തില്‍ വലിയ കുറവു വരും. നിലവിലുള്ള പോളിസി ഉടമകള്‍ക്ക് പുതുക്കുന്നതിനും ഇളവുണ്ട്. ആദ്യ ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവര്‍ക്കും ഇളവ് ലഭ്യമാകും. എല്ലാവരും ഒന്നിച്ചു നിന്ന് വൈറസിനെതിരെRead More →



