ശ്രദ്ധിക്കുക ; എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല
എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിറുത്തും. ഒലിവെണ്ണയുടെ ഉപയോഗം രക്തം കട്ടിയാകല്‍, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. വിറ്റമിന്‍ ഇയുടെയും ഒമേഗ 3 ഫാറ്റി ആസിഡിന്റെയും ഉറവിടമായ സൊയാബീന്‍ എണ്ണ കഴിക്കാം. ഇതില്‍ പൂരിത കൊഴുപ്പ് Read More →




