പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും; വിപണി വിലയ്ക്ക് വിൽപ്പനയ്ക്കൊരുങ്ങി സ്വകാര്യ കമ്പനികള്‍
ഹൈദരാബാദ്: റിലയന്‍സും നയാര എനര്‍ജിയും പെട്രോളും ഡീസലും വിപണി വിലയ്ക്ക് നല്കാന് തീരുമാനിച്ചു. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ ചില്ലറ വിതരണക്കാര്‍ വിപണിയില്‍ വിലകുറയ്ക്കാന്‍ തയ്യാറായത്. ഇതോടെ റിലയന്‍സിന്റെ തിരഞ്ഞെടുത്ത പമ്പുകളില്‍ പെട്രോളിന് ഒരു രൂപവരെ കുറവുണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 78 ഡോളര്‍ നിലവാരത്തിലെത്തിയതോടെയാണ് വിപണി വിലയില്‍ പെട്രോളും ഡീസലും വില്ക്കാന് സ്വകാര്യ കമ്പനികള്‍ തീരുമാനിച്ചത്. അതേസമയം, വിപണിയിലെ വിലക്കുറവ് ഡീസല്‍ വിലയില്‍ പ്രതിഫലിച്ചേക്കില്ല. നിലവില്‍Read More →




