മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഓഹരി വിപണി
മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച കരുത്താര്‍ജ്ജിച്ചു. സെന്‍സെക്‌സ് 566.96 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 84778.84 ലെവലിലും നിഫ്റ്റി 170.9 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 25966.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1925 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1994 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 155 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എറ്റേര്‍ണല്‍ എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. അതേസമയംRead More →





