ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ഇൻഫോസിസ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു
കൊച്ചി :ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐഎസ്എഫ്) ഈ വർഷത്തെ ഇൻഫോസിസ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡാണ് ഇൻഫോസിസ് പ്രൈസ്. സാമ്പത്തിക ശാസ്ത്രത്തിൽ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ നിഖിൽ അഗർവാളിനും എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസിൽ ടൊറന്റോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സുശാന്ത് സച്ച്‌ദേവയ്ക്കുമാണ് പുരസ്‌കാരങ്ങൾ. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ പുരസ്‌കാരത്തിന് അർഹനായത് ചിക്കാഗോ സർവകലാശാലയിലെRead More →





