2025-ലെ ഏറ്റവും ജനപ്രിയ ആപ്പ് ചാറ്റ്ജിപിടി എന്ന് ആപ്പിള്‍
ന്യൂയോര്‍ക്ക്: 2025-ൽ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും കുറിച്ചുള്ള വാർഷിക റിപ്പോർട്ട് ആപ്പിൾ പുറത്തിറക്കി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ, ഗെയിമുകൾ എന്നിവ ഏതൊക്കെയാണെന്ന് ഈ റാങ്കിംഗ് വെളിപ്പെടുത്തുന്നു. ഇത്തവണ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്പ് വാട്‌സ്ആപ്പോ ഇൻസ്റ്റഗ്രാമോ അല്ല. ടിൻഡർ പോലുള്ള ഒരു ഡേറ്റിംഗ് ആപ്പുമല്ല ഇത് എന്നതാണ് ശ്രദ്ധേയം. ഇത്തവണ ആപ്പിൾ ആപ്പ് സ്റ്റോറിൽRead More →





