എനര്‍ജി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശവുമായി ഐസിഐസിഐ സെക്യൂരിറ്റീസ്
മുംബൈ: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.43 രൂപയില്‍ നിന്ന് വീണ്ടെടുത്തു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് നിലവില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.76 രൂപയ്ക്ക് അടുത്താണ്. 2023 ജൂണ്‍ 30 ന് ഇത് 3.86 ശതമാനം ഉയര്‍ന്ന് 15.3 രൂപയിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 19,018 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 22 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ഐസിഐസിഐRead More →



