Category: Head Line Stories

August 26, 2024 0

ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി മുകേഷ് അംബാനി

By BizNews

ഏഷ്യന്‍ അതിസമ്പന്ന് ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി, 2024 -ലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഒരു സ്ഥാനം…

August 24, 2024 0

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി  സ്ഥാപിക്കും

By BizNews

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി  സ്ഥാപിക്കും,  ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി  കൊച്ചിയിൽ കൊച്ചി: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരിൽ  തുടങ്ങുമെന്ന് വ്യവസായ നിയമ കയര്‍…

August 24, 2024 0

കേരള താളി ഹെയർ കെയർ ശ്രേണി അവതരിപ്പിച്ച് മാമാഎർത്ത്

By BizNews

കൊച്ചി: പുതിയ കേരള താളി ഹെയർ കെയറിൻ്റെ ശ്രേണി പുറത്തിറക്കി മാമാഎർത്ത്. കേരളത്തിൻ്റെ സമ്പന്നവും പ്രകൃതിദത്തവുമായ സാംസ്കാരിക പൈതൃകത്തിനുള്ള ആദരവായ ശ്രേണി, സമഗ്രമായ മുടി സംരക്ഷണത്തിൽ പ്രകൃതിയുടെ…

August 24, 2024 0

ദുരിതമേഖലയിൽ സഹായഹസ്തവുമായി ഇസാഫ് ബാങ്ക്

By BizNews

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിലുള്ള ആളുകൾക്കായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച ‘ഞങ്ങളുമുണ്ട് കൂടെ’ തൊഴിൽമേളയിലൂടെ യുവാക്കൾക്ക് ജോലി നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ്…

August 24, 2024 0

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് കളമശ്ശേരിയില്‍ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

By BizNews

കളമശ്ശേരി: ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഉത്കാര്‍ഷ് എസ്എഫ്ബിഎല്‍) കളമശ്ശേരിയില്‍ തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തില്‍ മൊത്തം 7 ബാങ്കിങ് ഔട്ട്‌ലെറ്റുകളും…