വ്യോമപ്രതിരോധ സംവിധാനം ‘കുശ’ സ്വന്തമായി വികസിപ്പിക്കാൻ ഇന്ത്യ
വ്യോമപ്രതിരോധ സംവിധാനം സ്വന്തമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. നിലവില്‍ ഇന്ത്യയുടെ പക്കല്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും റഷ്യൻ നിർമിത എസ്-400 പ്രതിരോധ സംവിധാനവുമാണ് ഉള്ളത്. ഇതിന് പുറമെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ ബാലിസ്റ്റിക് മിസൈല്‍ ഡിഫൻസ് സിസ്റ്റവും തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. നിലവിലുള്ള ഈ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അനുബന്ധമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള പുതിയ വ്യോമപ്രതിരോധ സംവിധാനമാണ് ഡി.ആർ.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പുകള്‍പെറ്റ ഇസ്രയേലിന്റെ അയണ്‍ഡോം, റഷ്യൻRead More →





