ആസ്റ്റര്‍ ഇന്ത്യയിൽ 1,900 കോടി രൂപ നിക്ഷേപിക്കുന്നു
മലയാളിയായ ഡോ. ആസാദ് മൂപ്പന് നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ രാജ്യത്ത് ഹോസ്പ്റ്റില്‍ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 1,900 കോടി രൂപ നിക്ഷേപിക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തോടെ ഹോസ്പിറ്റല്‍ ശൃംഖലക്ക് കീഴിലെ കിടക്കകളുടെ എണ്ണം 13,600 ആക്കുന്നതു വഴി രാജ്യത്തെ ടോപ് ഹെല്‍ത്ത്കെയര്‍ സ്ഥാപനമായി മാറുകയാണ് ലക്ഷ്യം. കേരളത്തില്‍ മാത്രം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 818 കിടക്കകളാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് പുതുതായി പണിയുന്ന ആസ്റ്റര്‍ ഹോസ്പിറ്റലില്‍ 264Read More →
