മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1197 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ നഷ്ടമായ 611 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം കൂടുതലാണ്. അതേസമയം വരുമാനം 12.5 ശതമാനം ഉയര്‍ന്ന് 4961 കോടി രൂപയായിട്ടുണ്ട്്. സ്വിഗ്ഗിയുടെ ഇന്‍സ്റ്റ്മാര്‍ട്ട് ഡിവിഷന്‍ 797 കോടി രൂപ ഇബിറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തിലിത് 379 കോടി രൂപ മാത്രമായിരുന്നു. അതേസമയംRead More →

മുംബൈ: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തിയ ട്രമ്പ് നടപടി റഷ്യയെ ലക്ഷ്യംവച്ചുള്ളതാണെന്ന് വിപണി വിദഗ്ധന്‍ സേത്ത് ഫ്രീമാന്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുക്രൈനെതിരായ യുദ്ധത്തില്‍ നിന്നും പുട്ടിനെ തടയുക എന്ന ലക്ഷ്യമാണ് നടപടിയ്ക്ക് പുറകിലുള്ളത്. എണ്ണ വില്‍പന തടയുന്നതിലൂടെ യുദ്ധത്തിനുള്ള പണലഭ്യത കുറയ്ക്കാമെന്ന് യുഎസ് കരുതുന്നു. പിഴ ചുമത്താനുള്ള യുഎസിന്റെ തീരുമാനം ഇന്ത്യയില്‍ പണപ്പെരുപ്പം സൃഷ്ടിച്ചേയ്ക്കാം. എന്നാല്‍ അത്Read More →

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ ഏകോപിത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ് മാസത്തില്‍ 98.4 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ധനകാര്യ മന്ത്രാലയവും വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (ഡിപിഐഐടി) ചേര്‍ന്ന് സംരഭത്തിന് നേതൃത്വം നല്‍കും. വിവിധ മേഖലാ മന്ത്രാലയങ്ങളുടെ പങ്കാളിത്തം ഇവര്‍ ഉറപ്പുവരുത്തും. ആഗോള നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുക, അവരുമായി പതിവായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, പ്രക്രിയകള്‍ കൂടുല്‍Read More →

മുംബൈ: ഊര്‍ജ്ജ മാനേജ്‌മെന്റ്, ഓട്ടോമേഷന്‍ പ്രമുഖരായ ഷ്നൈഡര്‍ ഇലക്ട്രിക് തങ്ങളുടെ ഇന്ത്യന്‍ സംയുക്ത സംരഭമായ ഷ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യയുടെ (SEIPL) ശേഷിക്കുന്ന ഓഹരികള്‍ ഏറ്റെടുക്കുന്നു. കമ്പനിയുടെ 35% ഓഹരികള്‍ ടെമാസെക്കില്‍ നിന്ന് 5.5 ബില്യണ്‍ യൂറോയ്ക്കാണ് ഷ്നൈഡര്‍ ഏറ്റെടുക്കുക. ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ തന്ത്രപരമായ അടുത്തഘട്ടമാണിതെന്ന് ഷ്നൈഡര്‍ ഇടപാടിനെ വിശേഷിപ്പിച്ചു. രാജ്യം ആകര്‍ഷകമായ വിപണിയാണെന്നും തങ്ങളുടെ മള്‍ട്ടി ഹബ് തന്ത്രത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണെന്നും കമ്പനി അറിയിക്കുന്നു. ഫ്രാന്‍സിലെ ഏറ്റവും വലിയ വ്യാവസായികRead More →

മുംബൈ: ഇന്‍ഡിക്യൂബ് സ്പേസസ് ഓഹരികള്‍ 9 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തു. 216 രൂപയിലാണ് ഓഹരികള്‍ എന്‍എസ്ഇയിലെത്തിയത്. ഒരു ശതമാനം പ്രീമിയത്തില്‍ 238 രൂപയിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്തിരുന്നത്. 225-237 പ്രൈസ് ബാന്റിലായിരുന്നു700 കോടി രൂപയുടെ ഐപിഒ. 650 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലുമുള്‍പ്പെടുന്നതുമായിരുന്നു ഐപിഒ. ഓഹരിയുടെ വാല്വേഷന്‍ കൂടുതലാണെങ്കിലും മേഖലയുടെ സാധ്യതകള്‍ അതിനെ സാധൂകരിക്കുന്നുവെന്ന് ഹെന്‍സെക്സ് സെക്യൂരിറ്റീസ്,Read More →