മുംബൈ: രാജ്യത്തെ പ്രധാന 10 സാമ്പത്തിക സേവന ദാതാക്കളുടെയുള്‍പ്പടെ നിരവധി കമ്പനികളുടെ റേറ്റിംഗ്‌സ് അപ്‌ഗ്രേഡ് ചെയ്തിരിക്കയാണ് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി,ടാറ്റ കാപിറ്റല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നീ ഏഴ് ഇന്ത്യന്‍ ബാങ്കുകളുടെയും ബജാജ് ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, എല്‍Read More →

കൊച്ചി എയർപോർട്ടിൽ ഇനി ക്യൂ നിൽക്കേണ്ട; 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങി

കൊച്ചി: കൊച്ചി എയർപോർട്ടിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ക്യൂ നിൽക്കാതെ യാത്ര ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം സജ്ജമായി. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഇന്ന് മുതൽ ആരംഭിച്ചത്. ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയാണിത്. കുടുംബമൊത്തുള്ള വിദേശ യാത്രകളിൽ പ്രവാസികൾക്ക് ഏറെ സഹായമാകുന്നതാണ് ഈ പദ്ധതി. ഈ പ്രോഗ്രാമിൽRead More →

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എല്‍ബിസി) പറഞ്ഞു. സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവുമായി എസ്എല്‍ബിസി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്. ഈ മാസം 18 ന് ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികള്‍ മന്ത്രിക്ക് ഉറപ്പു നല്കി.Read More →

. ഗുണഭോക്താവ് അടയ്ക്കേണ്ട വിഹിതം 143 രൂപയായി കുറച്ചു കൊച്ചി: നാളികേര വികസന ബോര്‍ഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച്, നാളികേര മേഖലയിലെ തൊഴിലാളികള്‍ക്കായി പരിഷ്കരിച്ച ‘കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി’ ആരംഭിച്ചു. പുതുക്കിയ പദ്ധതി ആഗസ്റ്റ് 15-ന്  പ്രാബല്യത്തില്‍ വരും. പദ്ധതി പ്രകാരം, ഗുണഭോക്താവ് അടയ്ക്കേണ്ട വാര്‍ഷിക വിഹിതം 239 രൂപയില്‍  നിന്ന് 143 രൂപയായി കുറച്ചു. ബോര്‍ഡ് സബ്സിഡിയായി നല്കുന്ന 85 ശതമാനം കിഴിച്ച് ബാക്കിRead More →

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കും

ന്യൂഡല്‍ഹി: ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ആയിരത്തോളം പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുമെന്ന് വാണിജ്യവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ബൗദ്ധിക സ്വത്തവകാശ (ഐപി) നിയമങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്. ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യും. മാറ്റങ്ങള്‍ ബൗദ്ധികാവകാശ ചട്ടക്കൂടിനെ നൂതനവും സൗഹാര്‍ദ്ദപരവുമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്റ് കാലാവധി ദീര്‍ഘിപ്പിക്കുന്ന മരുന്നുകമ്പനികളുടെ പ്രവണതകളെRead More →