97 ലക്ഷം വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുക വഴി 40,000 കോടി രൂപ ജിഎസ്ടി സമാഹരിക്കാം: നിതിന്‍ ഗഡ്ക്കരി
ന്യൂഡല്‍ഹി: 97 ലക്ഷം വരുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ 40,000 കോടി രൂപയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) സമാഹരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. എസിഎംഎ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന സ്‌ക്രാപ്പിംഗ് 70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മുന്‍നിര വാഹന വ്യവസായമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. നിലവില്‍ ഈ രംഗത്ത് രാജ്യത്തിന്റെ പുരോഗതി പരിമിതമാണ്. 2025 ഓഗസ്റ്റ് വരെ സ്‌ക്രാപ്പ് ചെയ്ത വാഹനങ്ങളുടെRead More →





