റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്
മുംബൈ: റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുനല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. അല്ലാത്തപക്ഷം, നിലവിലെ 50 ശതമാനം തീരുവ തുടരുമെന്ന് അദ്ദേഹം താക്കീത് നല്‍കി. എണ്ണ വാങ്ങുന്ന കാര്യത്തില്‍ ആര്‍ക്കും വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് ട്രംപിന്റെ അവകാശവാദം. ‘ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, അദ്ദേഹം റഷ്യന്‍ എണ്ണ വാങ്ങുന്നില്ലെന്ന്് പറഞ്ഞു,’ ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോദി-Read More →





