ബോണ്ട് ഇഷ്യുവഴി 2600 കോടിയിലധികം സമാഹരിക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റുകള്‍
മുംബൈ: ഓറിയന്റല്‍ ഇന്‍ഫ്രാ ട്രസ്റ്റ്, ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് എന്നിവ ബോണ്ടുകള്‍ വഴി 2600 കോടി രൂപയിലധികം സമാഹരിക്കുന്നു. ഒക്ടോബറിനും നവംബറിനുമിടയിലായിരിക്കും ബോണ്ട് ഇഷ്യു. ഓറിയന്റല്‍ ഇന്‍ഫ്രാട്രസ്റ്റ് മൂന്ന്, പതിന്നാല് വര്‍ഷ ബോണ്ടുകളാണ് പുറത്തിറക്കുക. ഇതുവഴി 8.3 ബില്യണ്‍ രൂപ സമാഹരിക്കാനാണ് പദ്ധതി. ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് അഞ്ച്, പത്ത് വര്‍ഷ ബോണ്ടുകള്‍ വഴി 18 ബില്യണ്‍ രൂപയും സമാഹരിക്കും. ക്രിസില്‍, ഇന്ത്യ റേറ്റിംഗ്സ്, കെയര്‍ റേറ്റിംഗ്സ് എന്നിവയുടെ എഎഎRead More →





