ടൂറിസ്റ്റുകളെ വിഷം നൽകി അസുഖബാധിതരാക്കി കോടികൾ കവർന്നു,​ എവറസ്റ്റ് ബേസ് ക്യാമ്പിൽ വൻ ഇൻഷുറൻസ് തട്ടിപ്പ്

കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റ് കീഴടക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ വ്യാജ മെഡിക്കൽ അത്യാഹിതങ്ങളിൽപ്പെടുത്തി കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെക്കിംഗ് ഏജൻസികൾ, ഹെലികോപ്ടർ കമ്പനികൾ, ആശുപത്രി ജീവനക്കാർ എന്നിവരടങ്ങുന്ന 32 അംഗ സംഘത്തിനെതിരെ നടപടിയെടുത്തിരിക്കുകയാണ് നേപ്പാൾ പൊലീസ്. 20 മില്യൺ ഡോളറിന്റെ (ഏകദേശം 165 കോടിയിലധികം രൂപ) വൻ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ടൂറിസ്റ്റുകളുടെ ഒപ്പമുള്ള ഗൈഡുകൾ ഭക്ഷണത്തിൽ അമിതമായി ബേക്കിംഗ് സോഡ കലർത്തും. ഇത്Read More →

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ പൊലീസ് കേസ്. ട്രാക്കിലേക്ക് അതിക്രമിച്ച് കടന്ന് തസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം ക്ഷേത്രത്തിനടുത്തുള്ള ട്രാക്കിൽ മൻസൂർ അലിഖാൻ തലവച്ചുകിടന്നത്. പൊലീസെത്തിയാണ് ഇയാളെ ട്രാക്കിൽ നിന്ന് മാറ്റിയത്. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 1953ൽ മുൻമുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയിലെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്ന് പ്രതിഷേധിച്ചത്Read More →

കൊച്ചി- മുസിരിസ് ബിനാലെ ആറാം പതിപ്പിന് കൊടിയിറങ്ങി

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൻ്റെ ഔപചാരികമായ കൊടിയിറക്കം ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്നു. കലാകാരന്മാരും സംഘാടകരും പൊതുജനങ്ങളും ഒത്തുചേർന്ന വേദിയിൽ വികാരനിർഭരവുമായ അന്തരീക്ഷത്തിലാണ് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയിറക്കം നടന്നത്. 110 ദിവസങ്ങൾ നീണ്ടുനിന്ന കലാ മാമാങ്കത്തിനാണ് തിരശ്ശീല വീണത്. ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, സി.ഇ.ഒ തോമസ്Read More →

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ത്യൻ രൂപയുടെ മൂല്യം 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ

ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഡോളറിന് നൂറ് രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് മൂല്യം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡ് ഓയിൽ വില വർധന ഇന്ത്യക്ക് വലിയRead More →

പാലക്കാട്ട്​ 39 ഡിഗ്രി വരെ ചൂട്​ ഉയരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും താ​പ​നി​ല ഉ​യ​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മാ​സം അ​ഞ്ച്​ വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​Read More →