സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനും പുതിയ നിബന്ധനകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. പുതിയ നിബന്ധനകളുടെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വകാര്യ അവകാശങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണമെന്നും കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കാണമെന്നും കരട്Read More →





