യുജിസി അംഗീകൃത ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകളുമായി ജെയിന്‍

കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അവരുടെ നാക്, എന്‍ഐആര്‍എഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ യുജി, പിജി ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുജിസി ഈയിടെയാണ് അനുമതി നല്‍കിയത്. 3 സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍Read More →

സ്വിം സ്യുട്ടിൽ നീരാടുന്ന ദിയയും ഇഷാനിയും മാൽദീവ്സിൽ നിന്നുള്ള ഫോട്ടോകൾ

സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചചെയ്യപ്പെടുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന കാരണം രാഷ്ട്രീയ നിലപാടുകൾ തന്നെ എന്ന് പറയാം. ഒരു സമയത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് കൃഷ്ണകുമാർ. ഇപ്പോൾ പഴയതുപോലെ സിനിമയില്ലെങ്കിലും ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കൃഷ്ണ കുമാറിന്റെ മകളായ ദിയ സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോRead More →

രോഗികളുടെ എണ്ണം കുറയുന്നില്ല; ടി.പി ആര്‍ പത്തില്‍ താഴാത്തത് ഗൗരവതരം

തിരുവനന്തപുരം: ടി.പി.ആര്‍ പത്തില്‍ താഴാതെ നില്‍ക്കുന്നത് ഗൗരവമായ പ്രശ്‌നം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ലെന്നാണ്. ഇപ്പോള്‍ 99174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടി.പി.ആര്‍ 10-ന് മുകളില്‍ നില്‍ക്കുന്നു. 29.75 ശതമാനത്തില്‍ നിന്നാണ് ടി.പി.ആര്‍ പതുക്കെ കുറഞ്ഞ് പത്തിലെത്തിയത്. എന്നാല്‍ അതു കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാലവും ലോക്ക് ഡൗണ്‍ നടപ്പാക്കാനാവില്ല. അതിനാലാണ് നിയന്ത്രണങ്ങള്‍Read More →

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 60 ലക്ഷം വില വരുന്ന സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടി. ഇതിനു പുറമെ ഡി.ആർ.ഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരിപ്പൂർ എയർ ഇൻ്റലിജൻസ് യൂണിറ്റ് 685 ഗ്രാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദീനിൽ നിന്നാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. അബുദാബിയിൽ നിന്നുള്ള മലപ്പുറം സ്വദേശിRead More →

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ശനിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഒരു പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന് രേഖപ്പെടുത്തിയ 35,120 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവുംRead More →