ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റം: പരാതിപ്പെട്ട ഉപയോക്താവിനോട് മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്

ഡെലിവറി ഏജൻറിന്റെ മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെട്ട കസ്റ്റമറോട് മാപ്പ് പറഞ്ഞ് ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റും പിതാവും തമ്മിലുണ്ടായ തർക്കം മൂലം ഇനിയൊരിക്കലും അവരിൽ നിന്ന് സാധനം വാങ്ങില്ലെന്ന് ഡീറ്റി തീരുമാനിക്കുകയും ചെയ്തു. ഡെലവറി സമയത്ത് മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്​വേഡ്(ഒ.ടി.പി)ശരിയായി പറഞ്ഞുകൊടുക്കാൻ ഇവരുടെ പിതാവിന് സാധിച്ചില്ല. സമയം വൈകുന്നതനുസരിച്ച് ഡെലിവറി ഏജന്റ് പ്രകോപിതനായി. ദേഷ്യം വന്ന ഇയാൾ എന്താണ് ചേയ്യണ്ടത് എന്നറിയി​ല്ലെങ്കിൽ പിന്നെ എന്തിനാണ്Read More →

അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ

സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് ഈ ഡിസംബർ 31 വരെ നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരം. കാർഡ് പർച്ചേസുകൾക്കൊപ്പം 20% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകളും. ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും കൂടെ എക്സ്റ്റൻഡഡ്‌ വാറണ്ടി സൗകര്യവും. സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾRead More →

ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ഇന്ത്യൻ വായ്പക്കാർ ഇരട്ടി ധനസമാഹരണം നടത്താനൊരുങ്ങുന്നു

ന്യൂ ഡൽഹി : ദീർഘകാല പദ്ധതികൾക്കായുള്ള ഫെഡറൽ ഗവൺമെന്റ് ചെലവ് വർധിച്ചത് വായ്പാ അവസരങ്ങൾ സൃഷ്ടിച്ചതിനാൽ, ഈ വർഷം ദീർഘകാല ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിച്ച ഫണ്ടുകളുടെ തുക ഇന്ത്യൻ വായ്പക്കാർ ഇരട്ടിയാക്കി. 2022-ലെ 296 ബില്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ബാങ്കുകൾ 584 ബില്യൺ രൂപ (7.04 ബില്യൺ ഡോളർ) സമാഹരിച്ചുവെന്ന് ഡാറ്റകൾ വൃക്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പ ദാതാവായRead More →

വാർണർ ബ്രദേഴ്സ് പാരാമൗണ്ടുമായി ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യൂ എസ് : മാധ്യമ, വിനോദ രംഗത്ത് മുന്നിൽ നിൽക്കുന്ന വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി , പാരാമൗണ്ട് ഗ്ലോബലുമായുള്ള ലയനം പര്യവേക്ഷണം ചെയ്യുന്നതായി റിപ്പോർട്ട് .റിപ്പോർട്ടിനെ തുടർന്ന് വാർണർ ബ്രദേഴ്സിന്റെ ഓഹരി 5 ശതമാനം കുറഞ്ഞു. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് സാസ്ലാവ് പാരാമൗണ്ട് ഗ്ലോബൽ ബോസ് ബോബ് ബക്കിഷുമായി മണിക്കൂറുകളോളം കമ്പനികളെ ലയിപ്പിക്കുന്നതിനുള്ള സാധ്യതകൾ പറ്റി ചർച്ച ചെയ്തു. പാരാമൗണ്ടിന്റെ മാതൃ കമ്പനിയുടെ ഉടമയായ ഷാരിRead More →

റേസർപേ, ക്യാഷ്ഫ്രീ എന്നിവയ്ക്ക് പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അന്തിമ അനുമതി ലഭിച്ചു

ബംഗളൂർ : പേയ്‌മെന്റ് പ്രോസസ്സിംഗ് പ്രധാനമായ റേസർപേ, ക്യാഷ്ഫ്രീ എന്നിവയ്ക്ക് പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അന്തിമ അനുമതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ചു. ആർബിഐ ഉപദേശത്തിന് ശേഷം റേസർപേ മറ്റ് ഓൺലൈൻ പേയ്‌മെന്റ് വ്യാപാരികളുടെ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്തിയതായി റിപ്പോർട്ടുകൾ വന്നു .നിയോബാങ്കിംഗ് ഫിൻ‌ടെക് ഓപ്പണിന് പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ ആർബിഐയിൽ നിന്ന് അന്തിമ അനുമതിയും ലഭിച്ചു. പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനുള്ള അന്തിമ അനുമതി ലഭിക്കുന്നതുവരെ പുതിയRead More →