ബാങ്ക് വായ്പ തട്ടിപ്പ്: വിഡിയോകോൺ ഗ്രൂപ് സ്ഥാപകന് ഇ.ഡി നോട്ടീസ്
ന്യൂഡൽഹി: മൊസാംബിക്കിലെ കമ്പനിയുടെ എണ്ണ, വാതക ആസ്തികൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട 61,700 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഡിയോകോൺ ഗ്രൂപ് പ്രമോട്ടർ വേണുഗോപാൽ ധൂത് ഉൾപ്പെടെയുള്ള ഒരു ഡസൻ സ്ഥാപനങ്ങൾക്ക് ഡൽഹി കോടതി നോട്ടീസ് അയച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 2024 ഡിസംബർ 18നാണ് പ്രോസിക്യൂഷൻ പരാതി നൽകിയത്. ഫെബ്രുവരി 10ന് റൗസ് അവന്യൂ കോടതി കേസെടുത്തതായി ഇ.ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ശ്രദ്ധയിൽപെടുത്തിയാണ്Read More →





