സഹകരണ വായ്പകള്‍ക്ക് അധിക പലിശയിളവ്
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയായ ആശ്വാസിലൂടെ കൂടുതല്‍ പലിശ ഇളവുകള്‍ അനുവദിച്ചു.ഇതുസംബന്ധിച്ച സർക്കുലർ സഹകരണ സംഘം രജിസ്ട്രാർ കെ. ഇമ്പശേഖർ പുറത്തിറക്കി. അഞ്ചു വർഷത്തിലേറെയായി കുടിശികയായ 50,000 രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ പൂർണമായും ഒഴിവാക്കും. അഞ്ചു വർഷത്തില്‍ താഴെയുള്ള ഇതേ തുകയുടെ കുടിശികയ്ക്ക് 50 ശതമാനം പലിശ ഇളവും ലഭിക്കും. 50,000 മുതല്‍ 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക്Read More →





