ഇന്ത്യയിൽ 48 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ആമസോൺ
ആഗോള ഇ-കോമേഴ്‌സ് ഭീമന്മാരായ ആമസോൺ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളർ (ഏകദേശം 4 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പുതുക്കിയാണ് ഇപ്പോൾ 48 ബില്യൺRead More →





