ഗുജറാത്തിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രീൻ എനർജിയിൽ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ഗൗതം അദാനിയുടെ പ്രഖ്യാപനം. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിക്ഷേപം നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കുമെന്നും അദാനി അവകാശപ്പെട്ടു. കഴിഞ്ഞ വർഷത്തേ വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ 55,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് അദാനി ഗ്രൂപ്പ്Read More →




