മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി

വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയിൽ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ടി ബി സെന്ററിലേക്ക് വാഹനം നൽകി. ഏകദേശം ആറര ലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് സെന്ററിലേക്ക് നൽകിയത്. മണപ്പുറം ഫിനാൻസിന്റെ സരോജിനി പദ്മനാഭൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ ഡിസ്ട്രിക്ട് ടി ബി ഓഫീസർ ഡോ. അജയ രാജന് താക്കോൽ കൈമാറി. ചടങ്ങിൽRead More →

ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം  പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു.  ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ  അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് എം.കെ.കെ  ടവറിലാണ് ഷോറൂം. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ  ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി  മൈജി ഒരുക്കിയത്. ഉദ്ഘാടനRead More →

കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാമബത്ത മൂന്നുശതമാനം കൂടും

ന്യൂ​ഡ​ൽ​ഹി: 2024 ജൂ​ലൈ മു​ത​ൽ കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യി​ൽ മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​കും. ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യി​ൽ 2024 ജൂ​ണി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​നേ​ക്കാ​ൾ ഏ​ഴു പോ​യ​ന്റ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. രാ​ജ്യ​ത്തെ 28 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന വ്യ​വ​സാ​യ പ്രാ​ധാ​ന്യ​മു​ള്ള 88 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 317 മാ​ർ​ക്ക​റ്റു​ക​ളി​ലെ 463 ഇ​നം സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല മാ​സം​തോ​റും താ​ര​ത​മ്യം ചെ​യ്താ​ണ് ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഉ​പ​ഭോ​ക്‌​തൃ വി​ല സൂ​ചി​കRead More →

വന്ദേഭാരത് മെട്രോ ട്രെയിന്‍ ട്രയല്‍ റണ്‍ വിജയം; കേരളത്തിന് 10 സര്‍വീസുകള്‍ ലഭിച്ചേക്കും

മെമു ട്രെയിനുകള്‍ക്ക് പകരം കൊണ്ടുവരാനൊരുങ്ങുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ ആദ്യത്തെ പരീക്ഷണ ഓട്ടം വിജയകരം. ചെന്നൈ ബീച്ച്-കാട്ട്പാടി റൂട്ടിലാണ് വന്ദേഭാരത് മെട്രോയുടെ പരീക്ഷണ ഓട്ടം നടന്നത്. പേരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിര്‍മിച്ച ട്രെയിനിന് 130 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട്. പൂര്‍ണമായി ശീതീകരിച്ച വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ കോച്ചുകളില്‍ 100 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. 200 യാത്രക്കാര്‍ക്ക് കോച്ചുകളില്‍ നിന്ന് യാത്ര ചെയ്യാനും സാധിക്കും. ഓട്ടോമാറ്റിക് ഡോറുകളുംRead More →

ശമ്പള വർധനവില്ലെന്ന് പ്രഖ്യാപിക്കാനെത്തിയത് 30,000 രൂപയുടെ ടീഷർട്ട് ധരിച്ച്; അൺഅക്കാദമി സി.ഇ.ഒക്കെതിരെ വിമർശനം

ന്യൂഡൽഹി: ശമ്പള വർധനവില്ലെന്ന് പ്രഖ്യാപിക്കാൻ 30,000 രൂപയുടെ ടീഷർട്ട് ധരിച്ചെത്തിയ അൺഅക്കാദമി സി.ഇ.ഒയുടെ നടപടി വിവാദത്തിൽ. ഗൗരവ് മുൻജാലാണ് ഇക്കുറി ജീവനക്കാർക്ക് ശമ്പളവർധനവില്ലെന്ന് പ്രഖ്യാപിക്കാൻ 400 ഡോളറിന്റെ ടീഷർട്ട് ധരിച്ച് എത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകവിമർശനമാണ് ഉയരുന്നത്. ബർബെറിയുടെ ടീഷർട്ട് ധരിച്ചാണ് മുൻജാൽ എത്തിയത്. അൺഅക്കാദമിയെ സംബന്ധിച്ചടുത്തോളം ശരാശരി വർഷമായിരുന്നു 2023. 2024ൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. വിപണിയിലെ വെല്ലുവിളികൾ മൂലം അൺ അക്കാദമി മോശം പ്രകടനമാണ്Read More →