“കൈ നിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാൻ എളുപ്പമായിരുന്നില്ല”- കടന്നുവന്ന വഴികളെക്കുറിച്ച് അമൃത

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതയെ പ്രേക്ഷകർ കൂടുതലായും അറിഞ്ഞുതുടങ്ങിയത് തുടർന്ന് നടൻ ബാലയുടെ ഭാര്യയായി തിളങ്ങിയ അമൃത സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി മാറി. ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം മാധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള സൈബർ ആക്രമണം താരത്തിനെ ഏൽക്കേണ്ടതായി വന്നിട്ടുണ്ട് അടുത്തകാലത്തായിരുന്നു ബാല എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അമൃത എത്തിയത്.Read More →

രാവിലെ തമിഴ് പെൺകൊടി, ഇനി ക്രിസ്ത്യൻ സുന്ദരി ; വിവാഹദിനത്തിൽ തിളങ്ങി കീർത്തി സുരേഷ്

നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴിയാണ് പങ്കുവെച്ചത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. പക്കാ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയായിരുന്നു കീർത്തി വിവാഹ പന്തലിലേക്ക് എത്തിയത്.മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയും ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളുമാണ്Read More →

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്‌പെക്റ്റ് സിടി സ്‌കാനര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്‌പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും രോഗ നിര്‍ണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.Read More →

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു; യൂട്യൂബിൽ വീഡിയോ കണ്ടത് നിരവധിപ്പേർ | x-mas exam

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങൾ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിൽ അതേപടിയുണ്ട്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവർക്ക് കിട്ടി എന്നതിൽ ഒരു വ്യക്തതയില്ല.മാത്രമല്ല, പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുമുണ്ട്. പരീക്ഷക്ക് തലേദിവസം ഇത്തരത്തിൽ ചോദ്യങ്ങൾ ചോർന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്. വിഷയത്തിൽ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിഡിഇയുമായി നടന്ന ചർച്ചയിൽRead More →

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

Pushpa 2 actor Allu Arjun arrested over Hyderabad stampede that left woman dead, son critical   ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് ഹൈദരബാദ് പൊലിസാണ് അല്ലുവിനെ കസ്റ്റഡിയിലെടുത്ത്. ജൂബിലി ഹില്‍സിലെ വസതയില്‍വെച്ചായിരുന്നു അറസ്റ്റ്. പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചിരുന്നു. പ്രീമിയര്‍Read More →