നൂറിലധികം പുതിയ ലോഞ്ചുകളുമായി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വാഹനങ്ങള്‍, ഘടക ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയിലുടനീളം നൂറിലധികം പുതിയ ലോഞ്ചുകള്‍ക്ക് എക്‌സ്‌പോ സാക്ഷ്യം വഹിക്കും. ജനുവരി 17-22 വരെയാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ മുതല്‍ ഘടകങ്ങള്‍, ഇലക്ട്രോണിക്സ് ഭാഗങ്ങള്‍, ടയര്‍, എനര്‍ജി സ്റ്റോറേജ് നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങള്‍ എല്ലാം ഒറ്റക്കുടക്കീഴില്‍ എത്തും. ഓട്ടോമോട്ടീവ്,Read More →





