കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന് മികച്ച പ്രതികരണം
കൊച്ചി മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ടിക് ബസ് സര്‍വ്വീസിന് ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സര്‍വ്വീസ് ആരംഭിച്ചത്. ഈ റൂട്ടുകളിലായി 1,855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയര്‍ പോര്‍ട്ട് റൂട്ടില്‍ 1 ,345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യRead More →





