കൊച്ചിയിൽ നടന്ന റിവിഷൻ നീ ആർത്രോപ്ലാസ്റ്റിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ശ്രദ്ദേയമായി

കൊച്ചി, ജനുവരി 19, 2025 – ആഗോള മെഡിക്കൽ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗ്ലോബൽ ഇൻസൈറ്റ്സ്: എക്സ്പ്ലോറിംഗ് ദി ഫുൾ സ്പെക്ട്രം ഓഫ് റിവിഷൻ നീ ആർത്രോപ്ലാസ്റ്റി‘ എന്ന അന്താരാഷ്ട്ര സമ്മേളനത്തിനായി കൊച്ചിയിൽ ഒത്തുകൂടി. 2025 ജനുവരി 19 ന് മറൈൻ ഡ്രൈവിലെ ആഡംബര വിവാന്റ ബൈ താജിൽ വെച്ചാണ് പരിപാടി നടന്നത്, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് റിവിഷൻ നീ സർജറിയിലെ അത്യാധുനിക പുരോഗതികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ളRead More →

ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ വികസനത്തിന് കാര്യമായ നീക്കിയിരിപ്പ് ഉണ്ടായേക്കുമെന്ന് സൂചന. മൊത്തം മൂലധന വിഹിതത്തില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ അധിക വിഹിതം നല്‍കാനാണ് സാധ്യത. 2.65 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടി രൂപയായി മൂലധന വിഹിതം കൂട്ടാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 2.65 ലക്ഷം കോടി രൂപയില്‍ രണ്ട് ലക്ഷം കോടി രൂപയും റെയില്‍ മന്ത്രാലയംRead More →

സമയകൃത്യതയില്‍ ഒന്നാം സ്ഥാനത്ത് വന്ദേഭാരത്; മോശം പ്രകടനവുമായി കേരളത്തിലെ തീവണ്ടികൾ

ഇന്ത്യൻ റെയില്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും സമയ കൃത്യത പാലിക്കുന്ന തീവണ്ടി സർവീസെന്ന അംഗീകാരം കൂടെ നേടിയിരിക്കുകയാണ് വന്ദേഭാരത് ട്രെയിനുകള്‍. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ നിരീക്ഷണമുള്ളത്. കേരളത്തിലെ തീവണ്ടികള്‍ സമയകൃത്യതയില്‍ പുറകോട്ട് പോയതായും പഠനം സൂചിപ്പിക്കുന്നു. രാജ്യത്തെ തീവണ്ടികളുടെ സമയകൃത്യത താരതമ്യേന മെച്ചപ്പെട്ടതായി റെയില്‍യാത്രി രേഖകള്‍ പറയുന്നു. 2024ല്‍ രാജ്യത്തെRead More →

ട്രംപിന്റെ നികുതി ഭീഷണികള്‍ക്കെതിരെ കാനഡ

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഭീഷണിക്കെതിരെ കാനഡ. കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. നികുതിയുമായി മുന്നോട്ടുപോയാല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ‘ട്രംപ് താരിഫ് നികുതി’ ചുമത്തിയേക്കുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി മുന്നറിയിപ്പു നല്‍കി. ജോളിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ് വന്നത്. സന്ദര്‍ശനത്തില്‍ യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വ്യാപാരവും അതിര്‍ത്തി സുരക്ഷയും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചRead More →

ഭാരത് എന്‍സിഎപി പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡ കൈലാഖ്

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്‌യുവി കൈലാഖിന് ഭാരത് എന്‍സിഎപി് പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. രാജ്യത്തിന്റെ ഔദ്യേഗിക സുരക്ഷാ പരിശോധനയില്‍ പങ്കെടുക്കുന്ന ആദ്യവാഹനമാണിത്. സ്‌കോഡയുടെ മറ്റ് മോഡലുകളായ സ്ലാവിയ, കുഷാഖ് എന്നിവയ്ക്ക് ഗ്ലോബല്‍ എന്‍ക്യാപ് പരിശോധനയില്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, എക്‌സ്ഡിഎസ്പ്ലസ്Read More →