ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

ഡോ: പി എ മാത്യുഇക്കണോമിസ്റ്റ്, ഫൗണ്ടർ & ചെയർമാൻ – ഗ്രേസ് ഇന്റർനാഷണൽ അക്കാദമി വളർച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് (ടേക്ക് ഓഫ്) സാധ്യമാകില്ലെന്നും രാജ്യം ഒരു മിഡിൽ ഇൻകം ട്രാപ്പിൽ പെടുമെന്നുമുള്ള തിരിച്ചറിവാണ് ഇത്തവണത്തെ ബജറ്റിന്റെ കാതൽ. നമ്മുടെ ഇക്കണോമിക് സർവേ ഫലങ്ങൾ തന്നെയാണ് ഈ തിരിച്ചറിവിന് അടിസ്ഥാനവും. രാജ്യത്തെ ഇൻഫ്‌ളേഷൻ നിയന്ത്രിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ കർശന ഇടപെടലാണ് റിസേർവ് ബാങ്ക് വിപണിയിൽ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ നിലവിലെRead More →

സമ്പദ്‌വ്യവസ്ഥയെ ആകമാനം സ്പർശിക്കുന്ന തികവുറ്റ ബജറ്റ്

മാധവൻകുട്ടി ജി(ചീഫ് ഇക്കണോമിസ്റ്റ് – കാനറ ബാങ്ക്) സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സാമ്പത്തിക അച്ചടക്കവും തുലനം ചെയ്തുകൊണ്ടുള്ള ഒരു മികച്ച ബജറ്റ് തന്നെയാണ് 2024-2025 സാമ്പത്തിക വർഷത്തിലേത്. വരും വർഷത്തിൽ ധന കമ്മി 4.4 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് വരികയെന്ന ലക്ഷ്യവും പ്രശംസനീയമാണ്. രാജ്യത്തെ ബോണ്ട് വിപണിക്കും ബാങ്കിംഗ് മേഖലയ്ക്കും ഇത് ഗുണകരമാവുമെന്നതിൽ സംശയമില്ല. പലിശ നിരക്കുകൾ കുറയാനും ബാങ്കുകൾക്ക് ക്രെഡിറ്റ് ലഭ്യത എളുപ്പമാക്കാനും ഇത് ഉപകരിക്കും. മൂലധന ചെലവിന് ബജറ്റ് നൽകിയിരിക്കുന്നRead More →

നി​കു​തി കു​റ​ച്ച ​തീ​രു​മാ​നം ഉ​ദ്യോ​ഗ​സ്ഥരെ വി​ശ്വ​സി​​പ്പി​ച്ചെ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ടു -നി​ർ​മ​ല സീ​ത​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ളു​ടെ, ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി, ജ​ന​ങ്ങ​ളാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റാ​ണി​തെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ. മ​ധ്യ​വ​ർ​ഗ​ത്തി​നാ​യി നി​കു​തി കു​റ​ച്ച ആ​ശ​യ​ത്തി​നു​പി​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്നും ഈ ​തീ​രു​മാ​നം ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ വി​ശ്വ​സി​​പ്പി​ച്ചെ​ടു​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത ഏ​ജ​ൻ​സി​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ത്യ​സ​ന്ധ​ത​യോ​ടെ നി​കു​തി കൊ​ടു​ക്കു​ന്ന​വ​രാ​യി​ട്ടും ത​ങ്ങ​ളു​ടെ ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന മ​ധ്യ​വ​ർ​ഗ​ത്തി​ന്റെ പ​രാ​തി​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. പ​ണ​പ്പെ​രു​പ്പം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​നു​ള്ളRead More →

ആദായ നികുതി ഇളവിനേക്കാൾ നല്ലത് അത് പിരിച്ചെടുത്ത് പെൻഷനും തൊഴിലുറപ്പും വർധിപ്പിക്കുന്നതായിരുന്നു -തോമസ് ഐസക്

കൊച്ചി: കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസം നൽകിയ ആദായ നികുതി ഇളവിനെതിരെ സംസ്ഥാന മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഉപഭോഗ ചെലവ് വർധിപ്പിക്കാൻ ഈ മാർഗം സഹായകമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തീരുമാനം ഇടത്തരക്കാർക്ക് സന്തോഷം നൽകുമെങ്കിലും അവർ വരുമാനത്തിൽ ഗണ്യമായ ഭാഗം സമ്പാദിക്കുന്നവരായതിനാൽ സമ്പദ് വ്യവസ്ഥക്ക് കൂടുതൽ ഗുണകരമാകില്ലെന്നും ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.� ‘കൂടുതൽ വരുമാനം അവരുടെ കൈകളിലിരുന്നാൽ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരുRead More →

വിദേശ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വാഗതാർഹം

ഡെന്നി തോമസ് വട്ടക്കുന്നേൽ വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിഡിഎസ് ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വഴി വിദേശത്തേക്ക് പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തിയ നടപടിയും സ്വാഗതാർഹമാണ്. ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയ ബജറ്റ് പ്രഖ്യാപനം ഈ മേഖലക്ക് പരോക്ഷമായി ഗുണം ചെയ്യും. എന്നാൽ വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പല കാതലായ പ്രശ്നങ്ങളുംRead More →