വരുമാനത്തിൽ സ്ഥിരതയാർന്ന പ്രകടനവുമായി ആസ്റ്റർ ഇന്ത്യ

കൊച്ചി: രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഡിസംബർ 31, 2024, വരെയുള്ള സാമ്പത്തികനേട്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടു.പ്രധാന വിവരങ്ങൾവരുമാനം● ഈ സാമ്പത്തികവർഷത്തിലെ ആദ്യത്തെ 9 മാസത്തെ (ഏപ്രിൽ 1, 2024 മുതൽ ഡിസംബർ 31, 2024, വരെ) കാലയളവിൽ ആകെ വരുമാനം 15% വർധിച്ച് 3,138 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽഇതേ കാലയളവിൽ 2,721 കോടി രൂപയായിരുന്നു വരുമാനം.● 2024 ഒക്ടോബർ മുതൽ ഡിസംബർRead More →

സ്വർണവില വീണ്ടും കൂടി, സർവകാല റെക്കോഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡിൽ. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വ​ർ​ണ​വി​ല റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ്Read More →

ട്രം​പ് തു​ട​ങ്ങി​വെ​ച്ച വ്യാ​പാ​ര യു​ദ്ധം: തകർന്ന് ഓഹരി വിപണികൾ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് തു​ട​ങ്ങി​വെ​ച്ച വ്യാ​പാ​ര യു​ദ്ധ​ത്തി​ൽ പ​ക​ച്ച് ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം. അ​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും ഏ​ഷ്യ​യി​ലെ​യും ഓ​ഹ​രി വി​പ​ണി​ക​ൾ ത​ക​ർ​ന്നു. ഇ​ന്ത്യ​ൻ രൂ​പ ഉ​ൾ​​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ൾ​ക്കും റെ​ക്കോ​ഡ് ഇ​ടി​വ് നേ​രി​ട്ടു. യൂ​റോ​പ്പി​നെ​തി​രെ​യും തീ​രു​വ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ട്രം​പ്, തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു. അ​തി​ർ​ത്തി വ​ഴി​യു​ള്ള കു​ടി​യേ​റ്റ​വും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തും ത​ട​യാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് കാ​ന​ഡ​ക്കും മെ​ക്സി​കോ​ക്കു​മെ​തി​രെ 25 ശ​ത​മാ​നം വീ​ത​വും ചൈ​ന​ക്കെ​തി​രെ 10Read More →

ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്

അഭിലാഷ് എസ് നായർ(ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ വിഭാഗം പ്രൊഫസർ, ഐഐഎം കോഴിക്കോട്) ലോകം ആഗോളവത്കരണത്തിൽ നിന്ന് തിരിച്ചുപോക്കിന് ഒരുങ്ങുകയും രാജ്യാന്തര വ്യാപാരം ഒരു ജിയോപോളിറ്റിക്കൽ ടൂൾ എന്ന നിലയിൽ ഉപയോഗിക്കപ്പെടും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ദീർഘകാല മത്സരക്ഷമത നിലനിർത്തിക്കൊണ്ട് സ്വാശ്രയത്വം വളർത്തുന്നതിന് ഊന്നൽ നൽകുന്ന തരത്തിലാണ് ഈ ബജറ്റിലെ നയ പ്രഖ്യാപനങ്ങൾ. നാഷണൽ മാനുഫാക്ചറിംഗ് മിഷൻ്റെ സ്ഥാപനം, ഗിഗ് മേഖലയിലെ തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് വിപുലീകരണം, അടിസ്ഥാന സൗകര്യRead More →

എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്

CA. ടി എൻ സുരേഷ്പാർട്നർ – സലിത & സുരേഷ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2025 യൂണിയൻ ബജറ്റ് പൊതുവെ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി തന്നെ വിലയിരുത്താം. തീർച്ചയായും ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഒരു മേഖല തന്നെയാണ് നികുതി രംഗം. പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ പൊതുവെയുള്ള പ്രതീക്ഷകൾക്ക് അപ്പുറമുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായെന്ന് തന്നെ വിലയിരുത്താൻ കഴിയും. വരുമാന നികുതിയുടെ കാര്യത്തിൽ ‘ട്രസ്റ്റ്Read More →