ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ടിസിഎസ്
ആഗോള തലത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടികയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇടം പിടിച്ചു. ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് 2025 ലെ ഫോര്‍ച്യൂണ്‍ പട്ടികയിലാണ് സ്ഥാനം നേടിയത്. ഉപഭോക്തൃ കേന്ദ്രീകൃത നവീകരണത്തിലൂടെ ദീര്‍ഘകാല മൂല്യം നല്‍കാനും ജീവനക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന സംസ്‌ക്കാരം വളര്‍ത്താനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അടുത്ത തലമുറ കഴിവുകള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ടിസിഎസിന്റെ കഴിവിന് അടിവരയിടുന്നതാണ്Read More →





