ഒല ഇലക്ട്രിക്ക് പി‌എൽ‌ഐ-ഓട്ടോ സ്കീമിന് കീഴിൽ 73.7 കോടി രൂപ ആനുകൂല്യങ്ങൾ നേടി

സർക്കാരിന്റെ ഓട്ടോമോട്ടീവ് ആൻഡ് ഓട്ടോ കമ്പോണന്റ് (പിഎൽഐ-ഓട്ടോ സ്കീം) പദ്ധതി പ്രകാരം 73.7 കോടി രൂപയുടെ പ്രോത്സാഹനം ഓല ഇലക്ട്രിക്കിന് ലഭിച്ചു, ഇതോടെ ഇന്ത്യയിൽ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന ഓട്ടോമോട്ടീവ് ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാവായി ഓല ഇലക്ട്രിക് മാറി. 2021 സെപ്റ്റംബറിൽ ആരംഭിച്ച PLI-ഓട്ടോ സ്കീം, ഓട്ടോമോട്ടീവ് മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും നൂതനവും വൃത്തിയുള്ളതും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനുകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. അഞ്ച്Read More →

അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; അയാളുടെ സിനിമയിൽ മുൻപ് അഭിനയിച്ചുണ്ട്; വെളിപ്പെടുത്തലുമായി അശ്വിനി നമ്പ്യാർ

മണിചിത്രത്താഴിലെ  അല്ലിയെ മലയാളികൾ മറക്കാൻ ഇടയില്ല. നടി അശ്വിനി നമ്പ്യാരാണ്  അല്ലായി പ്രേക്ഷകരുടെ മനം കവർന്നത്. ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒരു വെബ് സീരീസിലൂടെയാണ് നടി തിരിച്ചെത്തിയത്. അടുത്തിടെ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വെളിപ്പെടുത്തൽ മോളിവുഡിനെ പിടിച്ച് കിലുക്കിയിരിക്കുകയാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻRead More →

പൊന്നേ..കരളേന്ന് വിളിച്ച് അടിച്ചുമാറ്റിയത് 24 പവൻ! സമൂഹമാധ്യമം വഴി പ്രണയം നടിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ

സമൂഹമാധ്യമം വഴി പെൺകുട്ടികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പ്രണയം നടിച്ചാണ് ഇയാൾ സ്വർണം കവർന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് ഇത്തരത്തിൽ 24 പവൻ സ്വർണ്ണാഭരണങ്ങളാണ് നബീർ കവർന്നത് പെൺകുട്ടിയുടെ ജേഷ്ഠൻ്റെ ഭാര്യയുടെ ആഭരണങ്ങൾ കഴിഞ്ഞ ദിവസം കാണാതായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെRead More →

ട്രേഡ്മാർക്ക് മുഖ്യം നവസംരംഭകരേ

അഡ്വ. ജോളി ജോൺ കേരളത്തിലെ ഇന്നത്തെ പ്രതീക്ഷാനിർഭരവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സംരംഭക ലോകത്തിൽ, ആശയങ്ങൾ ആണ് ഭൗതികമായ സ്വത്തിനേക്കാൾ വിലമതിക്കുന്നത്. ആശയങ്ങളുടെ വിത്തിൽ മുളച്ചു പൊങ്ങുന്ന ഒരു പുതു സംരംഭത്തെ മൂല്യവത്താക്കുന്നതു അതിന്റെ ബൗദ്ധിക സ്വത്തുക്കൾ ആണ്. അത്തരം ബൗദ്ധിക സ്വത്തുക്കളെക്കുറിച്ചുള്ള കാര്യമായ അവബോധമാണ് ഒരു സംരംഭകനെ വിജയിയായി പിൽക്കാലം അടയാളപ്പെടുത്തുന്നത്. പഠിച്ച വിഷയത്തിലെ സാങ്കേതിക ജ്ഞാനവും പുതുമയായ സംരംഭക ആശയവും “സ്റ്റാർട്ട് അപ്പ്” തുടങ്ങുന്നതിലേക്കും നിക്ഷേപകരെ ആകർക്കുന്നതിനും സഹായിക്കുമെങ്കിലും;Read More →

ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയെ മറികടന്ന് ഹോണ്ട

ബെംഗളൂരു: ഫെബ്രുവരിയിലെ വില്‍പന കണക്കുകള്‍ പുറത്തുവിട്ട് ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്കൂട്ടർ ഇന്ത്യ. 4,22,449 യൂണിറ്റുകളാണ് 2025 ഫെബ്രുവരി മാസം കമ്പനിയുടെ മൊത്ത വില്‍പന. എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഇത് 4,58,711 ആയിരുന്നു. 7.91ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിലെ വില്‍പന മാത്രമെടുത്താല്‍ 7.26 ശതമാനത്തിന്റെ കുറവും കയറ്റുമതി കണക്കെടുത്താല്‍ 13.89 ശതമാനത്തിന്റെ കുറവുമാണിത്. വില്‍പനയില്‍ ഇടിവ് സംഭവിച്ചെങ്കിലും പ്രധാന എതിരാളികളായ ഹീറോ മോട്ടോ കോർപ്പിനെ ഹോണ്ട ഫെബ്രുവരിയില്‍ മറികടന്നുRead More →