പ്യൂമയുടെ ലാഭത്തിൽ കുറവ്; അഞ്ഞൂറ് പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
ചെലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള 500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍റായ പ്യൂമ. യുഎസിലും ചൈനയിലും ഡിമാന്‍ഡ് ദുര്‍ബലമായ സാഹചര്യത്തിലാണ് പ്യൂമയുടെ തീരുമാനം. കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തിലെ വില്‍പന കുറഞ്ഞതും വാര്‍ഷികാടിസ്ഥാനത്തിലുളള ലാഭത്തിലെ ഇടിവുമാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ജര്‍മന്‍ കമ്പനിയായ പ്യൂമയുടെ തീരുമാനത്തിന് പിന്നില്‍. എതിരാളികളായ അഡിഡാസ്, നൈക്കി എന്നിവയുടെ മികച്ച പ്രകടനവും പ്യൂമയ്ക്ക് തിരിച്ചടിയായി. പ്യൂമ ആസ്ഥാനത്ത് 500 പേരില്‍Read More →





