വസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടു
നികുതി ബാധ്യത കുറയ്ക്കാം ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്‌സ്-CII) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഇത്തവണ ചെറിയ വർധന മാത്രമേയുള്ളൂ. സൂചിക മുൻ വർഷത്തെ 376 ൽനിന്ന് 384 ആയാണ് കൂടിയത്. പണപ്പെരുപ്പം മൂലം ആസ്തികളുടെ മൂല്യത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് മൂലധന നേട്ട നികുതിയിലെ ബാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സൂചികയാണിത്. വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള മൂലധനRead More →





