ഡീപ്പ് സീക്കിനെ നേരിടാനൊരുങ്ങി മെറ്റയുടെ ലാമ 4 സീരീസ്
പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ. ലാമ സ്‌കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്. ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് വിവരം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആര്‍1, വി3 എന്നീ എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു. വന്‍ നിക്ഷേപം നടത്തിRead More →





