കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ദുബായ് : വരുന്ന ഒരു വർഷത്തിനുള്ളിൽ തന്നെ കേരളം തീവ്രദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനനമായി മാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. യു എ ഇ സന്ദർശനം നടത്തിയ സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനു ഇടതുപക്ഷ പ്രവാസി സംഘടനായായ ഓർമ സ്വീകരണം നൽകി. ഓണവും ക്രിസ്മസും ഈദും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേഒരു സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി അഭിപ്രയപെട്ടു. ഡൽഹിയിൽ ഓശാന പ്രദക്ഷിണം അനുവദിക്കാഞ്ഞ ഭരണകൂടത്തിന്റെ നിലപാടിനെRead More →

യുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനം

ഡൽഹി: പകരച്ചുങ്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഗോള സാമ്പത്തിക മേഖലയിലെ രണ്ട് വമ്പൻ ശക്തികളായ യുഎസും ചൈനയും പരസ്പരം കൊമ്പുകോർക്കുമ്പോൾ വീണുകിട്ടുന്ന അവസരം നേട്ടമാക്കാനുറച്ച് ഇന്ത്യ. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 145 ശതമാനമെന്ന ഉയർന്ന നിരക്കിൽ പകരച്ചുങ്കം ഏർപ്പെടുത്തിയപ്പോൾ യുഎസ് വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനുള്ള മികച്ച ചില അവസരങ്ങൾ തുറന്നുകിട്ടുന്നതായി നീതി ആയോഗിന്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. കയറ്റുമതിയി‌ൽ വളർച്ച നേടാമെന്ന് കരുതുന്ന സെക്ടറുകൾതുണിത്തരങ്ങൾ, വസ്ത്രങ്ങളുടെ അനുബന്ധ ഘടകങ്ങൾകെമിക്കൽസ്പ്ലാസ്റ്റിക്സ്, റബ്ബർവാഹനംRead More →

കേരളത്തില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ റൂട്ടില്‍

ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഈ വർഷം അവസാനം സർവീസ് ആരംഭിക്കും. പത്ത് സ്ലീപ്പർ ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) രൂപകൽപ്പന ചെയ്ത ട്രെയിന്‍ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് (ബിഇഎംഎൽ) നിർമ്മിക്കുന്നത്. പത്ത് സ്ലീപ്പർ ട്രെയിനുകളിൽ ആദ്യത്തേത് വടക്കൻ റെയിൽവേയ്ക്കാണ് ലഭിക്കുക. ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുന്ന ട്രെയിന്‍ തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക. എയർ കണ്ടീഷൻ ചെയ്ത കമ്പാർട്ടുമെന്റുകൾ,Read More →

കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസുമായി എയര്‍ ഏഷ്യ

കൊച്ചി-തായ്ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസാണ് തുടങ്ങിയത്. തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്. എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 2:45ന് പുറപ്പെടുന്ന ഫ്‌ലൈറ്റ് രാവിലെ 8:05ന് ഫുക്കറ്റില്‍ എത്തിച്ചേരും. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, എയര്‍Read More →

തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

മുംബൈ: അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന വ്യാപാരയുദ്ധം ആഗോളവ്യാപാരത്തില്‍ മൂന്നുശതമാനം വരെ ഇടിവുണ്ടാക്കിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്റർനാഷണല്‍ ട്രേഡ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പമേല കോക് ഹാമില്‍ട്ടണ്‍. ആഗോളതലത്തില്‍ കയറ്റുമതി രംഗത്ത് കാതലായമാറ്റങ്ങള്‍ക്ക് ഇതുവഴിതുറന്നേക്കും. തീരുവയുടെ പശ്ചാത്തലത്തില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് കയറ്റുമതി ഇന്ത്യ, കാനഡ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലേക്കു മാറുമെന്നാണ് ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ഇവർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ചയാണ് ലോകത്ത് എഴുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ പ്രഖ്യാപിച്ചത്. പിന്നീടിത്Read More →