ഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎ
ന്യൂഡൽഹി: 2025-26 നടപ്പ് എണ്ണ വർഷത്തിൽ ഇന്ത്യയുടെ ഭക്ഷ്യാവശ്യങ്ങൾക്കുള്ള എണ്ണ ഇറക്കുമതി ചെലവ് ഏറ്റവും ഉയർന്ന തോതിലെത്തുമെന്ന് സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 1.75 ലക്ഷം കോടി രൂപയിലെത്തുമെന്ന് മുന്നറിയിപ്പ്. എണ്ണ വർഷത്തിലെ ആദ്യ എട്ടു മാസങ്ങളിൽ (നവംബർ-ജൂൺ) ഇറക്കുമതി ചെലവിൽ 20 ശതമാനത്തിലധികം വർധനയുണ്ടായ സാഹചര്യത്തിലാണ് വ്യവസായ സംഘടനയുടെ പുതിയ വിലയിരുത്തൽ. കഴിഞ്ഞ എണ്ണ വർഷത്തിൽ ആകെ 1.61 ലക്ഷം കോടിRead More →





