ചാറ്റ്ജിപിടിയിൽ പുതിയ AI മോഡലുകൾ അവതരിപ്പിച്ചു
ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളായ GPT-4.1, GPT-4.1 മിനി എന്നിവ അവതരിപ്പിച്ചു. ഈ മോഡലുകൾ ഇപ്പോൾ ചാറ്റ്ജിപിടി (ChatGPT) പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. സൗജന്യ, സബ്‌സ്‌ക്രിപ്‌ഷൻ എടുത്ത ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. ഉപയോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യകതയും നൂതന AI ടൂളുകളുടെ ആവശ്യവും പരിഗണിച്ചാണ് (പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ വികസനത്തിലും സാങ്കേതിക ജോലികളിലും) ഈ നീക്കം. പുതിയ അപ്ഡേറ്റ് അനുസരിച്ച്, ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം പ്ലാനുകളിൽRead More →


