മിനിമം ബാലൻസ് ഇല്ലാത്തതിന് അഞ്ചുവർഷംകൊണ്ട് ബാങ്കുകൾ ഈടാക്കിയത് കോടികൾ
കൊച്ചി: സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് തുക ഇല്ലാത്തതിന് അഞ്ചുവർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് പിഴയായി ഈടാക്കിയത് 8,959.97 കോടി രൂപ. 2021-’22 മുതൽ 2024-’25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. ചൊവ്വാഴ്ച പാർലമെന്‍റിലാണ് കണക്ക് അവതരിപ്പിച്ചത്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാർച്ചിൽ പിഴ ചുമത്തൽ നിർത്തിയിരുന്നു. 2020-’21, ’21-’22 വർഷങ്ങളിൽ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആൻഡ് സിന്ധ്Read More →
